അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് ജനറൽ ബോഡി യോഗം പ്രസിഡൻ്റ് വി.കെ. അബ്ദുല്ല ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ജന സെക്രട്ടറി പാലാട്ട് ഹുസൈൻ സ്വാഗതം പറഞ്ഞു. ഖത്തിബ് ടി.ടി. അബ്ദുൽ ഖാദർ അസ്ഹരി ഉൽഘാടനം ചെയ്തു.
സെക്രട്ടറി സി.എച്ച്. റിയാസ് വാർഷിക റിപ്പോർട്ടും ട്രഷറർ സി.എച്ച്. സുലൈമാൻ ഹാജി വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.
2025- 26 വർഷത്തേക്കുള്ള ഭാരവാഹികളായിതെരുവത്ത് മൂസ്സഹാജി ( പ്രസിഡൻ്റ് ) പി.എം. ഫറൂഖ് ഹാജി, പി.എം. ഫൈസൽ, കെ. കുഞ്ഞിമൊയ്തിൻ ( വൈ: പ്രസിഡൻ്റ് മാർ)
കെ.എം. അഷറഫ് ഹന്ന ( ജന സെക്രട്ടറി ), പി. അബ്ദുൽ കരിം, കെ.കെ. ഫസലു റഹ്മാൻ, സി.എച്ച്. ഹസൈനാർ ( ജോ.. സെക്രട്ടറിമാർ ). പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി ( ട്രഷറർ ) എന്നിവരെ തെരഞ്ഞടുത്തു
പി.എം. അബ്ദുൽ നാസ്സർ: സി.എച്ച്. ആലി കുഞ്ഞി എന്നിവർ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. അഷറഫ് ഹന്ന നന്ദിയും പറഞ്ഞു
0 Comments