കാഞ്ഞങ്ങാട് :മൽസ്യ മാലിന്യ ജലം റോഡിൽ ഒഴുക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ പേരിൽ പൊലീസ് കേസ് റജിസ്ട്രർ ചെയ്തു. ഇന്നലെ രാത്രി 11.30 ന് ദേശീയ പാതയിൽ ചെറുവത്തൂർ മട്ടലായി ദേശീയ പാതയിൽ മൽസ്യ മലിന ജലം ഒഴുക്കിയ ലോറിയാണ് ചന്തേര എസ്.ഐ എൻ . കെ . സതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. നിർത്തിയിട്ട ശേഷം ലോറിയുടെ പിറക് വശത്തെ ടാങ്കിൽ നിന്നും മലിനജലം റോഡിൽ ഒഴുക്കി വിടുന്നതായി കാണുകയായിരുന്നു. കണ്ണൂർ മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശി പി. സജീവനെതിരെ 48 യാണ് കേസെടുത്തത്.
Home
»
Cheruvathur
»
Kasaragod
» മത്സ്യലോറികളിൽ നിന്നുള്ള മലിനജലം റോഡിൽ; ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ