കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മല്‍സ്യമാര്‍ക്കറ്റില്‍ കക്കൂസ് മാലിന്യം പൊട്ടി യൊലിക്കുന്നു. മല്‍സ്യമാര്‍ക്കറ്റി ലെ രണ്ടാം നിലയിലുള്ള കക്കൂസ് പൊട്ടി താ ഴെ നിലയി ലേക്ക് മാലിന്യം ഒഴുകുന്നതായിട്ടാണ് പരാതിയുരുന്നത്. പല തവണ നഗരസഭക്ക് പരാതി നല്‍കിയിട്ടും ഇതുവരെ ഇതിന് പരിഹാരം കാണാന്‍ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. ഇതു കാരണം മല്‍സ്യ മാര്‍ക്കറ്റിലെക്ക് വരുന്നവര്‍ക്ക് അടക്കം കടുത്ത പ്രയാസമാണുണ്ടാകുന്നത്. മാര്‍ക്കറ്റി ന്റെ താ ഴെ നിലയി ലെ നടന്ന് പോകുന്ന മല്‍സ്യം വാങ്ങാ നെത്തുന്നവരടക്കം വഴിയിലൂ ടെ പോകു മ്പോള്‍ ദേഹത്ത് വീഴുന്ന രൂപത്തിലായി മാറിയിരിക്കുകയാണ് ഇവി ടെ കാര്യങ്ങള്‍. ഇതിന് ശ്വാശത പരിഹാരം കാണണ മെന്നാണ് മല്‍സ്യ മാര്‍ക്കറ്റിലെ മല്‍സ്യ കച്ചവടക്കാരും മല്‍സ്യ ത്തൊഴിലാളികളും ആവശ്യ പ്പെടുകയാണ്. അ ല്ലെങ്കില്‍ ശക്തമായ സമരത്തി ലേക്ക് നീങ്ങു മെന്നാണ് ഇവര്‍ പറയുന്നത്.
0 Comments