മുട്ടുംന്തല മഖാം ഉറുസിന് പ്രൗഢമായ തുടക്കം

മുട്ടുംന്തല മഖാം ഉറുസിന് പ്രൗഢമായ തുടക്കം



കാഞ്ഞങ്ങാട്: ഡിസംബർ 2 മുതൽ 10 വരെ നടക്കുന്ന മുട്ടുംന്തല മഖാം ഉറുസിന് തുടക്കമായി. സമസ്ത സംസ്ഥാന പ്രസിഡന്റും, കാഞ്ഞങ്ങാട് സംയുക്തമുസ്ലിംജമാ അത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. മുട്ടുന്തല ജമാഅത്ത് പ്രസിഡന്റ് സൺലൈറ്റ് അബ്ദുൾ റഹ്മാൻ ഹാജി അദ്ധ്യക്ഷ വഹിച്ചു. ചീഫ് ഇമാം ഹാഫിസ് മസ്ഊദ് ഫൈസി ആ മുഖ പ്രഭാഷണം നടത്തി. ഇർഷാദ് സൺ ലൈറ്റ് സ്വാഗതം പറഞ്ഞു. ബഷീർ വെള്ളിക്കോത്ത്, സി.കുഞ്ഞാ ഹമ്മദ് ഹാദി പാലക്കി, റഷീദ് മുട്ടുംന്തല, ബിസ്മില്ല അബ്ദുള്ള ഹാജി, അബ്ദുൾ ഖാദർ ഹാജി റഹ്മത്ത്, മൊയ്ദു മമ്മു ഹാജി, ഇബ്റാഹീം ആവിക്കൽ , മുഹമ്മദ് കുഞ്ഞി വടക്കും പുറം, സമീർ അബൂബക്കർ, ലത്തീഫ് റഹ്മത്ത് , ഫാറുഖ് സൂപ്പർ ,ബദ്റുദ്ദീൻസൺ ലൈറ്റ്, ഹൈദർമാസ്റ്റാജി, ഖൈസ് സൺ ലൈറ്റ്, നൗഫൽ വൈറ്റ് മഗ്ഗ് , കരീം  സി.എച്ച്, ജാഫർ ദീനാർ, ഇല്യാസ് പി.പി, മജീദ് ദീനാർ, ശരീഫ് മാണിക്കോത്ത്, റാഷിദ് കണ്ടത്തിൽ, ഷക്കീർ എൽ കെ , അർഷാദ് എം എ, സാദിഖ് ഉമർ, റശീദ്‌ ദീനാർ, മുഷ്താഖ് അഹമ്മദ്, ഫൈസൽ സൂപ്പർ ടെക്, എം.കുഞ്ഞിമൊയ്തീൻ ഹാജി, ഉസ്മാൻ പാറപ്പള്ളി, എം.എ.റഹ്മാൻ , അഹ്മദ് കോളിച്ചാൽ, മുഹമ്മദ് കുഞ്ഞി വടക്കൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments