കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർമാനും ഐ എൻ എൽ നേതാവുമായ ബിൽടെക് അബ്ദുല്ലയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർമാനും ഐ എൻ എൽ നേതാവുമായ ബിൽടെക് അബ്ദുല്ലയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുല്ലയെ സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന്  ഐ എൻ എൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ പുറത്താക്കാൻ കാസർകോട് ജില്ല കമ്മിറ്റിയുടെ ശുപാർശ   സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. ജില്ലാ കമ്മിറ്റിക്ക് അനുമതി നൽകി.  ജില്ലാ പ്രസിഡൻ്റ് എം ഹമീദ് ഹാജി ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു..

Post a Comment

0 Comments