ഉദുമ ഗ്രാമപഞ്ചായത്ത് സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടാന്‍ യു ഡി എഫ് ലൈസന് കമ്മിറ്റി തീരുമാനിച്ചു. ആദ്യ ഊഴം കോണ്‍ഗ്രസിനാണ്. ഇതുപ്രകാരം കരിപ്പൊടി വാര്‍ഡില്‍ നിന്നു വിജയിച്ച കോണ്‍ഗ്രസിലെ ചന്ദ്രന് നാലാംവാതുക്കലാകും പ്രസിഡണ്ട്. പാക്യാര വാര്‍ഡില്‍ നിന്നു വിജയിച്ച ഫൗസിയ അബ്ദുല്ലകുഞ്ഞിയായിരിക്കും വൈസ് പ്രസിഡണ്ട്. യു ഡി എഫിനു 12ഉം എല്‍ ഡി എഫിനു 11 സീറ്റുമാണ് ലഭിച്ചത്. കോണ്‍ഗ്രസിനും ലീഗിനും ആറുവീതം സീറ്റുകളാണ് ലഭിച്ചത്. ശനിയാഴ്ചയാണ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ