ബേക്കൽ: ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിൽ തിങ്കളാഴ്‌ച വൈകിട്ട് ആറിന് പ്രസീത ചാലക്കുടിയും രാത്രി 9 മണിക്ക് വേടനും സംഗീത വിരുന്നൊരുക്കും. പ്രശസ്ത റാപ്പറും ഹിപ്പ്-ഹോപ്പ് ആർട്ടിസ്റ്റുമായ വേടൻ സാമൂഹിക യാഥാർത്ഥ്യങ്ങൾ, അടിച്ചമർത്തലുകൾ, ദളിത്–അനീതിവിരുദ്ധ ആശയങ്ങൾ എന്നിവ ശക്തമായ ഭാഷയിൽ അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ സംഗീതത്തിന്റെ പ്രത്യേകത.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ