കരിവെള്ളൂര്‍: തെരുവിലെ റിട്ട.അധ്യാപകന് എ.വി.രാജന്(70) അന്തരിച്ചു. ദീർഘകാലം ചിത്താരി എ.യു.പി. സ്കൂള്‍ അധ്യാപകനായിരുന്നു. ഭാര്യ: സുനിത (റിട്ട.അധ്യാപിക). മക്കള്‍: മേഘ, അനഘ. മരുമക്കള്‍: രജിത്ത് കരുണാകരന്, ശിവകുമാര്‍ പോത്തന്. സഹോദരങ്ങള്‍: ബാബു, കുമാരന്, പവിത്രന്, വിജയന്, ചിത്രലേഖ. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് സമുദായ ശ്മശാനത്തില്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ