ചൊവ്വാഴ്ച, ജനുവരി 13, 2026


തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സി​പി​എ​മ്മി​ന് ക​ന​ത്ത തി​രി​ച്ച​ടി. മു​തി​ർ​ന്ന നേ​താ​വും കൊ​ട്ടാ​ര​ക്ക​ര മു​ൻ എം​എ​ൽ​എ​യു​മാ​യ ഐ​ഷാ പൊ​റ്റി കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫാ​ണ് ഐ​ഷാ പോ​റ്റി​ക്ക് അം​ഗ​ത്വം ന​ൽ​കി​യ​ത്.


കോ​ൺ​ഗ്ര​സി​ന്‍റെ രാ​പ്പ​ക​ൽ സ​മ​ര​ത്തി​ന്‍റെ വേ​ദി​യി​ലെ​ത്തി​യാ​ണ് അം​ഗ​ത്വം സ്വ​ക​രി​ച്ച​ത്. സ​മ​ര​വേ​ദി​യി​ലെ​ത്തി​യ ഐ​ഷാ പോ​റ്റി​യെ പ്ര​തി​പ​ക്ഷ നേ​താ​വ് നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സ്വീ​ക​രി​ച്ചു. ഐ​ഷാ പോ​റ്റി കൊ​ട്ടാ​ര​ക്ക​ര​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ