വ്യാഴാഴ്‌ച, ജനുവരി 22, 2026



കാഞ്ഞങ്ങാട് : 

ഡെപ്യൂട്ടി  തഹസിൽദാർ എ. പവിത്രൻ 54 നിര്യാതനായി. അസുഖ ബാധിതനായി ചികിൽസയിലായിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരണം. മാവുങ്കാൽ സ്വദേശിയായ പവിത്രൻ തീർത്ഥം കരയിലായിരുന്നു താമസം. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ ആയിരിക്കെ വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപെട്ട് ഒരു വർഷത്തോളമായി സസ്പെൻഷനിലായിരുന്നു.

ഭാര്യ : ധന്യ. മക്കൾ:നന്ദ കിഷൻ നഴ്സിംഗ് വിദ്യാർത്ഥി, ഋഷിക 10ാം ക്ലാസ് .

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ