കാഞ്ഞങ്ങാട് : 110 കെ.വി. കാഞ്ഞങ്ങാട് സബ്ബ് സ്റ്റേഷൻ പരിധിയിൽ പ്രീ മൺസൂൺ കാല അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മെയ് 18-ന് വ്യാഴാഴ്ച നാളെ രാവിലെ 8 മുതൽ വൈകുന്നേരം 5 മണി വരെപടന്നക്കാട്, കാഞ്ഞങ്ങാട്, ചിത്താരി, വെള്ളിക്കോത്ത്, , മടിക്കൈ, ഗുരുപുരം, ചാലിങ്കാൽ, ഹോസ്ദുർഗ്ഗ് എന്നീ ഫീഡറുകളിൽ നിന്നുള്ള വൈദ്യുതി വിതരണം ഭാഗീകമായി മുടങ്ങുമെന്ന് സ്റ്റേഷൻ എഞ്ചിനിയർ അറിയിച്ചു
0 Comments