വ്യാഴാഴ്‌ച, മേയ് 18, 2017
സീതാംഗോളി: എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ കാമ്പസ് സമിതിക്കു കീഴില്‍ സംഘടിപ്പിക്കുന്ന 'സെന്റ് ഓഫ്' വെള്ളിയാഴ്ച വൈകുന്നേരം 4മണിക്ക് സീതാംഗോളി യൂത്ത് സ്‌ക്വയറില്‍ നടക്കും. ഈ വര്‍ഷം ഡിഗ്രി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ സംബന്ധിക്കും. ഡിവിഷന്‍ പ്രസിഡന്റ് ശംസീര്‍ സൈനി ത്വാഹാ നഗര്‍, സുബൈര്‍ ബാഡൂര്‍, ഉനൈസുറഹ്മാന്‍ ഊജംപദവ്, ശംസീര്‍ മുളിയടുക്ക നേതൃത്വം നല്‍കും

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ