ഇസ്ലാം പാഠശാല ലോഗോ പ്രകാശനം ചെയ്തു

ഇസ്ലാം പാഠശാല ലോഗോ പ്രകാശനം ചെയ്തു

ജിദ്ദ: ഇസ്ലാം പാഠശാല ലോഗോ പ്രകാശനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മുസ്ലിയാര്‍ അഡ്മിന്‍ അര്‍ഷദ് അബൂബക്കറിന് നല്‍കിയാണ് ലോഗോ പ്രകാശനം ചെയ്തത്. ഇസ്ലാമിക ദഅവ രംഗത്തും മറ്റും ആശയങ്ങള്‍ പ്രചരിപ്പിക്കാനും പൊതു വിജ്ഞാനത്തില്‍ പുതു ജാലകമായും നിലനിന്നു പോവുന്ന ഒരു വാട്‌സപ്പ് ഗ്രൂപ്പാണ് ഇസ്ലാം പാഠശാല. ടി.പി. സിറാജ് , യാസര്‍ ഹമീദ്, സഫീര്‍ ടി.പി., മുഅയ്യദ്, ഇസ്മായില്‍ ഉദിനൂര്‍, ഷാസ് സി.കെ, അബ്ദുള്ള ചന്തേര, മുഹമ്മദ് ഇടവച്ചാല്‍, റഫീഖ് ഫൈസി, നിസാര്‍ ഇരിക്കൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments