ഉദുമ പടിഞ്ഞാർ നാഷണൽ ആർട്സ് ആന്‍റ് സ്പോർട്സ് ക്ലബ്ബ് നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും സംഘടിപ്പിക്കുന്നു

ഉദുമ പടിഞ്ഞാർ നാഷണൽ ആർട്സ് ആന്‍റ് സ്പോർട്സ് ക്ലബ്ബ് നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും സംഘടിപ്പിക്കുന്നു

ഉദുമ: ഉദുമ പടിഞ്ഞാർ നാഷണൽ ആർട്സ് ആന്‍റ് സ്പോർട്സ് ക്ലബ്ബ് മില്ലത്ത് നഗറിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ അൽ-സലാമ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 6 ഞായർ രാവിലെ 9 മണി മുതൽ ഉദുമ പടിഞ്ഞാർ അംബികാ എഎൽപി സ്കൂളിൽ നടക്കുന്ന ക്യാമ്പില്‍ ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് അവസരം.  കൂടുതല്‍ വിവരങ്ങള്‍ക്ക് സഹീർ 9567961555, സഫാദ്‌മൂസ 9567509888, അനീസ് കെ,വി 9633722733.

Post a Comment

0 Comments