ചേരൂർ: ഗുജറാത്തിലെ പ്രളയ ബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ബി.ജെ.പി., ആര്‍.എസ്.എസ് നടത്തിയ ആക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ചേരൂർ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.
പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് അഹമ്മദ് എളിഞ്ച,വാർഡ് പ്രസിഡന്റ് സജാദ് ,റഈസ് കൊവ്വൽ,സിനാൻ എളിഞ്ച, ശഫീഖ് കൊവ്വൽ മുനീർ എളിഞ്ച നേതൃത്വം നല്‍കി.
0 Comments