30കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 72 കാരന്‍ അറസ്റ്റില്‍

30കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 72 കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: അവിവാഹിതയായ 30കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 72 കാരനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കൂഡ്‌ലു പച്ചക്കാട്ടെ ബി. രാമചന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്.
കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. നിര്‍ധന കുടുംബത്തിലെ യുവതിയെ ഒരു വര്‍ഷത്തിലധികമായി പീഡിപ്പിച്ചെന്നാണ് പരാതി. യുവതി കഴിഞ്ഞ ദിവസം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രസവിച്ചിരുന്നു.

Post a Comment

0 Comments