തൃക്കരിപ്പൂര്‍: മെട്ടമ്മൽ ബ്രദേഴ്സ് സംഘടിപ്പിക്കുന്ന മൂന്നാമത് ഏ പി ജെ അബ്ദുൽ കലാം സ്വർണ്ണക്കപ്പിനു വേണ്ടിയുള്ള മലബാർ ജലോത്സവം 2017ന്റെ പ്രചരണാർത്ഥം കായൽ സംരക്ഷണം ജീവന്റെ നിലനിൽപ്പിന് എന്ന ആശയവുമായി എം ബി എം റൈഡേഴ്സിൻറെ ആഭിമുഖ്യത്തിൽ തലസ്ഥാന നഗരിയിൽ നിന്നും കേരളത്തിന്റെ വടക്കെ അറ്റം വരെ നാല് ദിവസം നീളുന്ന സൈക്കിള്‍ റാലി നടത്തും. ഓഗസ്റ്റ് 23ന് തുടങ്ങി 26ന് അവസാനിക്കുന്ന രീതിയിലാണ് സൈക്ലിങ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ