കാഞ്ഞങ്ങാട്: റിയൽ ഹൈപ്പർമാർക്കറ്റ് മാനേജ്മെന്റും ജീവനക്കാരും സ്വാതന്ത്ര്യ ദിനമാഘോഷിച്ചു. പി. ആർ. ഒ മൂത്തൽ നാരായണൻ പതാക ഉയർത്തി. തുടർന്ന് നടന്ന പരിപാടിയിൽ റിയൽ ഹൈപ്പർമാർക്കറ്റ് മാനേജിംങ്ങ് പാർട്ടൺ സി.പി. ഫൈസൽ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. മധുര പലഹാര വിതരണവും നടന്നു.
0 Comments