വെള്ളിയാഴ്‌ച, ഓഗസ്റ്റ് 18, 2017
പരപ്പ: വിദ്യാര്‍ത്ഥികളുടെ കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടി എസ്എസ്എഫ് നടത്തി വരുന്ന സാഹിത്യോത്സവ് യൂണിറ്റ്, സെക്ടര്‍ ഘടകങ്ങളില്‍ പൂര്‍ത്തികരിച്ച് എസ്എസ്എഫ് പരപ്പ ഡിവിഷന്‍ സാഹിത്യോത്സവ് ആഗസ്റ്റ്‌ 19ന് ശനിയാഴ്ച നടക്കും. ചുള്ളിക്കര അയങ്കാവ് നൂറുല്‍ ഉലമ നഗറില്‍ നടക്കും. എസ് വൈ എസ് ജില്ലാ സെക്രട്ടറി അഷറഫ് കരിപ്പൊടി ഉദ്ഘാടനം ചെയ്യും. വിവിധ സെക്ടറില്‍ നിന്നുള്ള പ്രതിഭകളുടെ മത്സരം കലാ ആസ്വാദകര്‍ക്ക് നവ്യാനുഭവമാകും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ