ഓഗസ്റ്റ് 28ന് കോളജുകള്‍ക്ക് അവധിയില്ല

ഓഗസ്റ്റ് 28ന് കോളജുകള്‍ക്ക് അവധിയില്ല

തിരുവനന്തപുരം: അയ്യങ്കാളി ജയന്തി ദിനമായ ഓഗസ്റ്റ് 28ന് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു. അന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും പൊതുഅവധിയാണ്.

Post a Comment

0 Comments