നീലേശ്വരം: ഇന്ത്യൻ നാഷണൽ ലീഗ് കോട്ടപ്പുറം ശാഖ കമ്മിറ്റിയുടെ കീഴിലുള്ള നാഷണൽ സ്പോർട്സ് ക്ലബ് പ്രവർത്തകർ ബലി പെരുന്നാൾ ദിവസം നഗരത്തിലുള്ള നിർധനരായ ആളുകൾക്ക് പെരുന്നാൾ ഭക്ഷണം നൽകി. നിർധന കുടുംബങ്ങൾക്കുള്ള ചികിത്സ സഹായം, വിദ്യാഭ്യാസ സഹായം, മംഗല്യ ധന സഹായം തുടങ്ങി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി സമൂഹത്തിന് മാതൃകയാവുകയാണ് നാഷണൽ സ്പോർട്സ് ക്ലബ് പ്രവര്‍ത്തകര്‍.
0 Comments