രാജപുരം: പ്രസ് ഫോറം രാജപുരത്തിന്റെ നേതൃത്വത്തില്‍ കുടുംബസംഗമവും, ഓണകിറ്റ് വിതരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണന് ഉദ്ഘാടനം ചെയ്തു. പ്രസ്ഫോറം പ്രസിഡന്റ് എ കെ രാജേന്ദ്രന് അധ്യക്ഷനായി. ജി ശിവദാസന്‍, സജി ജോസഫ്, വി പ്രമോദ് എന്നിവര്‍ സംസാരിച്ചു. രവീന്ദ്രന് കൊട്ടോടി സ്വാഗതവും, നൗഷാദ് ചുള്ളിക്കര നന്ദിയും പറഞ്ഞു.
0 Comments