യു എ ഇയില്‍ പൊതുമാപ്പിന് സാധ്യത

യു എ ഇയില്‍ പൊതുമാപ്പിന് സാധ്യത

ദുബൈ: യു എ ഇ പൊതുമാപ്പിന് ഒരുങ്ങുന്നു. താമസ കുടിയേറ്റ വകുപ്പുകളില്‍ സൗകര്യങ്ങള്‍ ഒരുക്കി തുടങ്ങിയിട്ടുണ്ട്. അനധികൃത താമസക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാനോ താമസം നിയമ വിധേയമാക്കാനോ സാധ്യമാക്കുന്നതാണ് പൊതുമാപ്പ്.
2012 ലാണ് ഏറ്റവും ഒടുവില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് അനധികൃത താമസക്കാരായ ഇന്ത്യക്കാര്‍ കുറവായിരുന്നു. രണ്ടു മാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. സഊദി അറേബ്യ ഏതാനും മാസം മുമ്പ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു.

Post a Comment

0 Comments