യു.എസ് മുന്നറിയിപ്പ് തള്ളി ഇറാന്‍ മിസൈല്‍ പരീക്ഷിച്ചു
Saturday, September 23, 2017
ടെഹ്‌റാന്‍: അമേരിക്കയുടെ മുന്നറിയിപ്പ് അവഗണിച്ച് ഇറാന്റെ മിസൈല്‍ പരീക്ഷണം. മധ്യദൂര മിസൈല്‍ ആണ് പരീക്ഷിച്ചതെന്ന് ഇറാന്‍ ശനിയാഴ്ച വ്യക്തമാക്കിയത്. ഖൊറംഷര്‍ എന്ന മിസൈല്‍ ആണ് വിജയകരമായി പരീക്ഷിച്ചതെന്ന് സ്‌റ്റേറ്റ് ടെലിവിഷന്‍ വ്യക്തമാക്കി. വെള്ളിയാഴ്ച നടന്ന സൈനിക പരേഡിന്റെ ഭാഗമായാണ് പരീക്ഷണമെന്നാണ് സൂചന.
0 Comments