ഇതു അക്കൗണ്ട് റിക്കവറി ഓപ്ഷനായും ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാകും. ഒരിക്കല്‍ ലോഗിന്‍ ചെയ്ത ഡിവൈസുകളില്‍ മാത്രമാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോഗിന്‍ ചെയാന്‍ സാധിക്കുക.
ഇതിനു പുറമെ ഫേഷ്യല്‍ റെക്കൊഗ്‌നിഷന്‍ വഴി പ്രവര്‍ത്തിക്കുന്ന വീഡിയോ ചാറ്റ് പരീക്ഷണഘട്ടത്തിലാണ്. ആപ്പിളിന്റെ ഐഫോണ്‍ പത്തില്‍ ഫേഷ്യല്‍ റെക്കൊഗ്‌നിഷന്‍ സൗകര്യം ലഭ്യമാണ്. ഈ സാഹചര്യത്തിലാണ് സാമൂഹിക മാധ്യമങ്ങളുടെ ലോഗിന്‍ സംവിധാനത്തിനു പുതിയ മാര്‍ഗവുമായി കടന്നു വരാന്‍ ഫെയ്‌സ്ബുക്ക് ശ്രമിക്കുന്ന
0 Comments