കാഞ്ഞങ്ങാട്: ജനരക്ഷാ മാര്‍ച്ചിന് പോകും വഴി ഫേസ്ബുക്ക്, വാട്ട്‌സ് അപ്പ്് വഴി പ്ര കോപനപമായ സന്ദേശം കൊടുത്ത കൊട്ടപ്പാറയിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ക്കെതിരെ നീലേശ്വരം പൊലിസ് കേസെടുത്തു. സമൂഹ മാധ്യമങ്ങള്‍ വഴി പ്ര കോപനപരമായി സ ന്ദേശം അയച്ചതിന് അയച്ചതിന് കലാപമുണ്ടാക്കാനുള്ള ശ്രമം എന്ന് ആ രോപിച്ച് ഐ.പി.സി 153, കേരള പൊലിസ് ആക്ട് 150 ഒ എന്നീ ആക്ടുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പിണറായി ലെക്ക് പോകും വഴി ബസില്‍ വെച്ച് ഫേസ്ബുക്ക് ലൈവ് വഴി കേ്ാട്ടപ്പാറയില്‍ നിന്നുള്ള ബി.ജെ.പിക്കാരാണ് എന്ന പേരില്‍ കുറച്ച് ചെറുപ്പാക്കാര്‍ സി.പി.എം പ്രവര്‍ത്തക രെ വെല്ലുവിളിച്ചത്. ഈ സംഭവത്തിലാണ് പൊലിസ് കേ സെടുത്തിരിക്കുന്നത്. സംഭവം പൊലിസി ന്റെ ശ്രദ്ധയില്‍ പെ്ടുത്തുകായിയരുന്നു. ഇവ രെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് നീക്കം തുടങ്ങിയിട്ടുണ്ട്.
0 Comments