കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പിലെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന ഇറാൻ - സ്‌പെയിൻ മത്സരത്തിനിടെ മോഷണം. സ്‌റ്റേഡിയത്തിലുണ്ടായിരുന്ന റഫറിമാരുടെ ഉപകരണങ്ങളാണ് മോഷണം പോയത്. വാളന്റിയേഴ്സ് സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്. ഇതിനെ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇവരെ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നാണ് വിവരം.
0 Comments