പെരിയങ്ങാനത്ത് ആള്‍ട്ടോ കാര്‍ മറിഞ്ഞു ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്
Monday, November 13, 2017
കാഞ്ഞങ്ങാട്: കോളംകുളത്ത് നിന്ന് പെരിയങ്ങാനം ഭാഗത്തേക്ക് വരികയായിരുന്ന ആള്‍ട്ടോ കാര്‍ മാങ്കൈമൂല വളവില്‍ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ്് ഒരാള്‍ മരിച്ചു മൂന്ന് പേര്‍ക്ക് പരുക്ക്. ഭീമനടി സ്വ ദേശി അനീഷ് ആണ് മരിച്ചത്. മംഗലാപുരത്തേക്ക് കൊണ്ടു പോകും വഴിയാണ് അനീഷ് മരിച്ചത്. കാറിലുണ്ടായിരുന്ന സുമേഷ് ,സനൂപ് (കുറുഞ്ചേരി) ,മനീഷ് എന്നിവ രെ പരിക്കുകളോടെ മംഗലാപുരത്തേക്ക് കൊണ്ടു പോയിട്ടുണ്ട്.
0 Comments