ചൊവ്വാഴ്ച, നവംബർ 21, 2017
കാഞ്ഞങ്ങാട്: പെരിയ ബസ് സ്‌റ്റോപ്പില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണ അന്ത്യം. കര്‍ണാടക സ്വ ദേശിയായ മുത്തു(20)ആണ് മരിച്ചത്. ഇന്ന് രാവി ലെയാണ് സംഭവം. അപകടത്തില്‍ മുത്തുവിന്റെ തല പൊട്ടി തല ച്ചോറ് പുറത്ത് വന്നിട്ടുണ്ട്. കൂ ടെയുണ്ടായിരുന്ന രഘുപതി(24)ന് പരിക്കേറ്റിറ്റുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ