എച്ച്.ദിനേശനും ഡോ.പി.കെ.ജയശ്രീക്കും കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ ആദരം

എച്ച്.ദിനേശനും ഡോ.പി.കെ.ജയശ്രീക്കും കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ ആദരം

കാഞ്ഞങ്ങാട്: ഐഎസ് ലഭിച്ച എ.ഡി.എം എച്ച്.ദിനേശന്‍, ആര്‍ഡിഒ ഡോ.പി.കെ.ജയശ്രീ എന്നിവര്‍ക്ക് കാഞ്ഞങ്ങാട് പ്രസ്‌ഫോറം സ്വീകരണം നല്‍കി. ചടങ്ങ് ജില്ലാ കലക്ടര്‍ കെ.ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു. പ്രസ്‌ഫോറം പ്രസിഡന്റ് ഇ.വി.ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. റിട്ട.എഡിഎം കെ.അംബുജാക്ഷന്‍, പി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, ടി.മുഹമ്മദ് അസ്ലം, പി.പ്രവീണ്‍കുമാര്‍, മാനുവല്‍ കുറിച്ചിത്താനം, ടി.കെ.നാരായണന്‍, പാക്കം മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments