പുനർനിർമാണം നടക്കുന്ന ആലംപാടി - എരിയപ്പാടി റോഡ് പി.കരുണാകരൻ എം.പി സന്ദർശിച്ചു

പുനർനിർമാണം നടക്കുന്ന ആലംപാടി - എരിയപ്പാടി റോഡ് പി.കരുണാകരൻ എം.പി സന്ദർശിച്ചു

ആലംപാടി: പുനർനിർമാണം നടക്കുന്ന ആലംപാടി - എരിയപ്പാടി - പാടി റോഡ് കാസർകോട് എം.പി പി.കരുണാകരൻ സന്ദർശിച്ചു. റോഡിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഐ എന്‍ എല്‍ ആലംപാടി  ശാഖ കമ്മിറ്റി നിവേദനം സമർപ്പിച്ചു. മുഹമ്മദ് മുബാറക് ഹാജി, ടി എം എ  കരീം, കാദർ ആലംപാടി, മുബാറക് അബ്ബാസ് ഹാജി, കാദർ പി.എ, ഗപ്പു ആലംപാടി, ഹനീഫ എരിയപ്പാടി, ഹാരിസ് എരിയപ്പാടി, നിസാർ പൊയ്യയിൽ, ടി കെ മഹമൂദ് ഹാജി, എസ് എ മൊയ്‌ദീൻ, ഹാഷിം എരിയപ്പാടി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments