ഡോ.അലക്‌സാണ്ടര്‍ ജേക്കബ് 11ന് കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്: പ്രമുഖ പ്രഭാഷകന്‍ റിട്ട.ഡി.ജി.പി ഡോ.അലക്‌സാണ്ടര്‍ ജേക്കബ് ഡിസംബര്‍ 11ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസംഗിക്കും. പരിപാടി സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. സാംസ്‌കാരിക പരിപാടിയില്‍ അലക്‌സാണ്ടര്‍ ജേക്കബി നെ കുടാതെ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസംഗിക്കും.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ