തിങ്കളാഴ്‌ച, ഡിസംബർ 25, 2017
കൊല്ലം: കണ്ണനല്ലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണനല്ലൂർ സ്വദേശി സുനിതയാണ് (35) മരിച്ചത്. സംഭവത്തിൽ ഭർത്താവ് സജീഷ് പോലീസ് പിടിയിലായി. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ