12 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. ക്രിക്കറ്റ്, വോളി ബോള്‍, കബഡി, ഷട്ടില്‍, ബാഡ്മിന്റല്‍, കമ്പവലി മല്‍സരങ്ങളും നടക്കും. ജനുവരി 13,14 തിയ്യതികളില്‍ ഏ.ആര്‍ ക്യാമ്പ് ഗ്രൗണ്ടില്‍ വെച്ച് ലളിത ഗാനം(കന്നഡ, മലയാളം), സിനിമാ ഗാനം, കഥാരചന, കവിതാ രചന, ക്വിസ്, തെരുവ് ഗാനം തുടങ്ങിയ മല്‍സരങ്ങളും നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ക്ലബ്ബുകളുടെ സൗഹാര്‍ദ്ദം കൂട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി പൊലിസ് നടത്തുന്ന സെവന്‍സ് ഫുട് ബോള്‍ മേള ഇന്ന് തുടങ്ങും
കാസര്‍കോട്: ജില്ലയുടെ പുരോഗതിക്കും സമൂഹത്തിന്റെ ഉന്നമനത്തിനുമായി കാസര്‍കോട് ജില്ലാ പൊലിസ് നടപിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലബ്ബ്കളുടെയും റസിഡന്‍സ് അസോസിയേഷന്റെയും കൂട്ടായ്മയായ 'സൗഹൃദയ' വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള പ്രമുഖ ക്ലബ്ബുകളെ പങ്കെടുപ്പിച്ചിട്ടുള്ള ഏ.ആര്‍ ക്യാമ്പ്(പാറക്കട്ട) ഗ്രൗണ്ടില്‍ ഇന്ന് തുടങ്ങും. ഇന്ത്യൻ താരവും ഈസ്റ് ബംഗാൾ ക്യാപ്റ്റനുമായ എം. സുരേഷ് ഉദ്ഘാടനം ചെയ്യും.
12 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. ക്രിക്കറ്റ്, വോളി ബോള്‍, കബഡി, ഷട്ടില്‍, ബാഡ്മിന്റല്‍, കമ്പവലി മല്‍സരങ്ങളും നടക്കും. ജനുവരി 13,14 തിയ്യതികളില്‍ ഏ.ആര്‍ ക്യാമ്പ് ഗ്രൗണ്ടില്‍ വെച്ച് ലളിത ഗാനം(കന്നഡ, മലയാളം), സിനിമാ ഗാനം, കഥാരചന, കവിതാ രചന, ക്വിസ്, തെരുവ് ഗാനം തുടങ്ങിയ മല്‍സരങ്ങളും നടത്താനും തീരുമാനിച്ചിട്ടുണ്ട്.
12 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. ക്രിക്കറ്റ്, വോളി ബോള്‍, കബഡി, ഷട്ടില്‍, ബാഡ്മിന്റല്‍, കമ്പവലി മല്‍സരങ്ങളും നടക്കും. ജനുവരി 13,14 തിയ്യതികളില്‍ ഏ.ആര്‍ ക്യാമ്പ് ഗ്രൗണ്ടില്‍ വെച്ച് ലളിത ഗാനം(കന്നഡ, മലയാളം), സിനിമാ ഗാനം, കഥാരചന, കവിതാ രചന, ക്വിസ്, തെരുവ് ഗാനം തുടങ്ങിയ മല്‍സരങ്ങളും നടത്താനും തീരുമാനിച്ചിട്ടുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ