ചെറുവത്തൂര്‍ പയ്യങ്കിയില്‍ ബൈക്ക് അപകടം, ഒരാള്‍ മരിച്ചു
ചെറുവത്തൂര്‍:ചെറുവത്തൂര്‍ പയ്യങ്കിയില്‍ ബൈക്ക് അപകടം ഒരാള്‍ മരിച്ചു. പടന്നയില്‍ ഉല്‍സവത്തിന് പോയി മടങ്ങ വെയാണ് അപകടം സംഭവിച്ചത്. കാട ങ്കോട് കോളനിയില്‍ താമസിക്കുന്ന ജിഷ്ണുവാണ് മരിച്ചത്. തലക്ക് ഗുരുതരമായി പരി ക്കേറ്റതി നെ തുടര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ