ശതാബ്ദി എക്‌സ്പ്രസ് മംഗളൂരുവിലേക്ക് നീട്ടണം; ജനശ്രീ സുസ്ഥിരമിഷന്‍ പടിഞ്ഞാറേക്കര യൂണിറ്റ് കുടുംബസംഗമം
കാഞ്ഞങ്ങാട്: നിര്‍ദ്ദിഷ്ട ശതാബ്ദി എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് നീട്ടണമെന്നും വടക്കന്‍ ജില്ലകളോട് റെയില്‍വേ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ജനശ്രീ സുസ്ഥിരമിഷന്‍ പടിഞ്ഞാറേക്കര യൂണിറ്റ് കുടുംബസംഗമം ആവശ്യപ്പെട്ടു. ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡമ്ട് കുഞ്ഞമ്പു വാഴവളപ്പില്‍ അധ്യക്ഷത വഹിച്ചു. ജോണി തോലമ്പുഴ, എന്‍ വി ബാലചന്ദ്രന്‍, എന്‍ വി അരവിന്ദാക്ഷന്‍, എസ് കെ ബാലകൃഷ്ണന്‍, സുനിത, പി അംബുജാക്ഷി സംസാരിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ