ശനിയാഴ്‌ച, ജനുവരി 27, 2018
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ഉടന്‍  പ്രവര്‍ത്തനം ആരംഭിക്കുന്ന ടെക്സ്റ്റെയില്‍ വിപണന രംഗത്ത്‌ പേരെടുത്ത ഇമ്മാനുവല്‍ സില്‍ക്സിന്റെ പുതിയ ഷോറുമിലേക്ക് ഉദ്യോഗാര്‍ത്ഥികലെ ക്ഷണിക്കുന്നു. ജനുവരി 28ന്  ഞായറാഴ്ച രാവിലെ   10 മണി മുതല്‍ വൈകീട്ട് 5 മണിവരെ  കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ വെച്ചാണ് ഇന്റര്‍വ്യൂ നടക്കുക.
ഒഴിവുകള്‍ താഴെ പറയും വിധമാണ്
-സെയില്‍സ് ഗേള്‍: (150 പേര്‍, ശമ്പളം 8000-13000, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം).
-സെയില്‍സ് മാന്‍: (50 പേര്‍, ശമ്പളം 9000-14000, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം).
-സെയില്‍സ് മാന്‍ & സെയില്‍സ് ഗേള്‍ : (ട്രെയിനി 100 പേര്‍, ശമ്പളം 7000-10000)
-കാഷ്യര്‍ & ബില്ലിംഗ് (സ്ത്രീ/പുരുഷന്‍- 25 പേര്‍, ശമ്പളം 8000-12000)
-കസ്റ്റമര്‍ കെയര്‍ എക്സിക്യുട്ടീവ്‌ (സ്ത്രീ, 30പേര്‍, ശമ്പളം 8000-12000)
-വിഷ്വല്‍ മെര്‍ച്ചന്ഐസെര്‍ (3പേര്‍, ശമ്പളം 10000-15000)
-അസിസ്റ്റന്റ്റ് ഫ്ലോര്‍ മാനേജര്‍ (male, 10പേര്‍ , ശമ്പളം 12000-16000)
-കസ്റ്റമര്‍ റിലേഷന്‍ മാനേജര്‍ (20പേര്‍, ശമ്പളം 10000-15000)
-കസ്റ്റമര്‍ റിലേഷന്‍ എക്സിക്യുട്ടീവ്‌ (30പേര്‍, ശമ്പളം 9000-13000)
-അഡ്മിന്‍ മാനേജര്‍ (പുരുഷന്‍ 2 പേര്‍, ശമ്പളം 30000-40000)
-ഷോറൂം മാനേജര്‍ (പുരുഷന്‍-1ആള്‍, ശമ്പളം 40000-50000)
-ടൈലര്‍, ക്ലീനിംഗ്, സെക്യൂരിറ്റി.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2203877, 0467-2203977, 9400333977 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ