കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ നടന്ന ക്രിസ്തുമസ് - ന്യൂ ഇയർ നറുക്കെടുപ്പിൽ വിജയികളായവർക്ക് പ്രശസ്ത മോഡലും സിനി ആർട്ടിസ്റ്റുമായ അമൃത എസ് ഗണേഷ് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു. റിയൽ മാനേജിംഗ് പാർട്നർ ഫൈസൽ , പി.ആർ.ഒ നാരായണൻ മൂത്തൽ, പ്രശാന്ത്, ശ്രീജി മുജീബ് എന്നിവർ സംബന്ധിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ