നിലവിലെ സാഹചര്യത്തില്‍ ചെറുതായൊന്ന് തല ചൊറിയുന്നതുപോലും തച്ചോറിന് ക്ഷതമുണ്ടാക്കുമെന്ന് മഞ്ജുനാഥ് പറഞ്ഞു. ഫെബ്രുവരി രണ്ടിനാണ് തലവേദനയെ തുടര്‍ന്ന് മഞ്ജുനാഥിനെ വൈദേഹി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചത്.യുവാവിന് തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ജീവന്‍ രക്ഷിക്കണമെങ്കില്‍ അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
തലയോട്ടിയുടെ ഭാഗം മാറ്റിവെക്കാന്‍ സാധിക്കില്ലെന്ന് കുടുംബത്തോട് നേരത്തെ പറഞ്ഞിരുന്നു എന്ന് ഡോ. ബി ഗുരുപ്രസാദ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ