ഡോ.രജിത്ത് കുമാര്‍ 17ന് ചിത്താരിയില്‍
കാഞ്ഞങ്ങാട്: പ്രമുഖ മനശാസ്ത്ര പരിശീലകന്‍ ഡോ.രജിത്ത് കുമാര്‍ 17ന്്(ശനിയാഴ്ച) ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ക്ലാസെടുക്കുന്നു. രാവി ലെ 9 മണി മുതല്‍ വൈകീട്ട്് മൂന്ന്് മണിവരെയുള്ള പരിപാടിയിലാണ് രജിത്ത് കുമാര്‍ സംബന്ധിക്കുന്നത്. പരിപാടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അസീസിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെയര്‍മാന്‍ മെ ട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ദാ മോദരന്‍ ഉപഹാര സമര്‍പ്പണം നടത്തും. കാഞ്ഞങ്ങാട് മുനിസിപാലിറ്റി ചെയര്‍മാന്‍ വി.വി ര മേശന്‍ മുഖ്യാതിഥിയായിരിക്കും.മീഡിയ പ്ലസ് ന്യൂസ് ആന്‍ഡ്രോയിഡ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ https://goo.gl/MEaxTn

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ