വെള്ളിയാഴ്‌ച, ഫെബ്രുവരി 23, 2018
റബര്‍ കര്‍ഷകനായ തൊടുപുഴ സ്വദേശി ജോസഫിന്റെ പറമ്പിലെ റബര്‍ മരം കാണാനായി സന്ദര്‍ശക പ്രവാഹമാണ്. കാരണം ഇതു വെറും റബര്‍ മരമല്ല. ചക്ക കായ്ച്ചു നില്‍ക്കുന്ന റബര്‍ മരമാണ്.

റബര്‍ മരം നില്‍ക്കുന്നത് വരിക്കപ്ലാവുകള്‍ക്കരിലാണ്. പക്ഷേ ചക്ക പ്ലാവില്‍ കായ്ക്കുന്നതിനു പകരം എങ്ങനെ റബറില്‍ കായ്ച്ചുവെന്ന് ആര്‍ക്കുമറിയില്ല.

സംഭവത്തില്‍ പഠനം നടത്താനായി കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രഞ്ജര്‍ എത്തിയിരുന്നു. ഇത്തരം അതിശയകരമായ പ്രതിഭാസത്തിനു പിന്നില്‍ പ്ലാവുകളുടെ സാമീപ്യത്തിനു പങ്കുണ്ടോയെന്നാണ് പഠനം നടത്തിയത്. ഇതില്‍ കൂടുതല്‍ വ്യക്തത തേടി സൗദി അറേബ്യയിലെ സ്ഥാപനത്തിലേക്ക് സാമ്പിളുകള്‍ അയച്ചിട്ടുണ്ട്‌. അവിടെ നിന്ന് ഫലം വന്ന ശേഷം മാത്രമേ ഇതിന്റെ കാര്യത്തില്‍ വ്യക്തത ലഭിക്കൂ.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ