തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ട കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ എം പാനൽ ഡ്രൈവർ അറസ്റ്റിൽ. കട്ടയ്ക്കോട് സ്വദേശി അജി(38)യാണ് അറസ്റ്റിലായത്.
എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്ന തലക്കെട്ടിൽ മുഖ്യമന്ത്രിയുടെ ചിത്രം സഭ്യേതരമായ കൂട്ടിച്ചേർക്കലുകളോടെ പോസ്റ്റ് ചെയ്തുവെന്നാണു പരാതി. ഡിപ്പോയിലെ സിഐടിയു സംഘടന നൽകിയ പരാതിയിലാണ് അറസ്റ്റ്. ഐടി ആക്ട് പ്രകാരമാണ് അറസ്റ്റിലായ ഡ്രൈവർക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ട കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ എം പാനൽ ഡ്രൈവർ അറസ്റ്റിൽ. കട്ടയ്ക്കോട് സ്വദേശി അജി(38)യാണ് അറസ്റ്റിലായത്.
എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്ന തലക്കെട്ടിൽ മുഖ്യമന്ത്രിയുടെ ചിത്രം സഭ്യേതരമായ കൂട്ടിച്ചേർക്കലുകളോടെ പോസ്റ്റ് ചെയ്തുവെന്നാണു പരാതി. ഡിപ്പോയിലെ സിഐടിയു സംഘടന നൽകിയ പരാതിയിലാണ് അറസ്റ്റ്. ഐടി ആക്ട് പ്രകാരമാണ് അറസ്റ്റിലായ ഡ്രൈവർക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ