കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നു വീണു

കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നു വീണു

നേപ്പാള്‍: തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നു വീണു. ബംഗ്ലാദേശില്‍ നിന്നുള്ള വിമാനമണ് തകര്‍ന്നുവീണത്. കാഠ്മണ്ഡു ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്യാന്‍ ഒരുങ്ങവേയാണ് വിമാനം തകര്‍ന്നു വീണത്.

യാത്രക്കാരെ സുരക്ഷതമായി പുറത്തിറക്കാനുള്ള ശ്രമം തുടരുകയാണ്​.

Post a Comment

0 Comments