ഇന്ധന, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവിനെതിരെ എസ്.ടി.യു ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നാളെ
Wednesday, April 25, 2018
കാസര്‍കോട്: ഇന്ധനത്തിന്റെ ദിനംതോറുമുള്ള വര്ദ്ധനവിലും ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ വര്‍ദ്ധനവിനും എതിരെ മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) കാസര്‍കോട് ടൌണ്‍ കമ്മിറ്റി മാര്‍ച്ച് ഏപ്രില്‍ 26ന് വ്യാഴം രാവിലെ 10 മണിക്ക് കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നു. പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്.
0 Comments