ബംഗളൂരു: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅദ്നിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി. ബംഗളൂരു എൻ.െഎ.എ കോടതിയാണ് അനുമതി നൽകിയത്. മെയ് 3 മുതൽ 11 വരെ മഅദ്നിക്ക് കേരളത്തിൽ കഴിയാം. ഉമ്മയെ സന്ദർശിക്കുന്നതിനായി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മഅദ്നി ബംഗളൂരു കോടതിയെ സമീപിച്ചത്.
അതേ സമയം, ബംഗളൂരു: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅദ്നിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി. ബംഗളൂരു എൻ.െഎ.എ കോടതിയാണ് അനുമതി നൽകിയത്. മെയ് 3 മുതൽ 11 വരെ മഅദ്നിക്ക് കേരളത്തിൽ കഴിയാം. ഉമ്മയെ സന്ദർശിക്കുന്നതിനായി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മഅദ്നി ബംഗളൂരു കോടതിയെ സമീപിച്ചത്.
അതേ സമയം, കോടതി ഇളവ് അനുവദിച്ചുവെങ്കിലും മഅദ്നിക്ക് കേരളത്തിലെത്തണമെങ്കിൽ െപാലീസിെൻറ നടപടികൾ കൂടി പൂർത്തിയാക്കേണ്ടതുണ്ട്. ഇത് കൂടി പൂർത്തിയായാൽ മാത്രമേ മഅദ്നിക്ക് കേരളത്തിലെത്താൻ സാധിക്കു. ബംഗളൂരു സ്ഫോടന കേസിലെ 31ാം പ്രതിയാണ് മഅദ്നി. കർശന വ്യവസ്ഥകളോടെ ജാമ്യം ലഭിച്ച മഅദ്നി ബംഗളൂരുവിലാണ് കഴിയുന്നത്.
ഇത് കൂടി പൂർത്തിയായാൽ മാത്രമേ മഅദ്നിക്ക് കേരളത്തിലെത്താൻ സാധിക്കു. ബംഗളൂരു സ്ഫോടന കേസിലെ 31ാം പ്രതിയാണ് മഅദ്നി. കർശന വ്യവസ്ഥകളോടെ ജാമ്യം ലഭിച്ച മഅദ്നി ബംഗളൂരുവിലാണ് കഴിയുന്നത്.
0 Comments