EP National കർണാടകയിലെ കോൺഗ്രസ് എംഎൽഎ വാഹനാപകടത്തിൽ മരിച്ചു തിങ്കളാഴ്‌ച, മേയ് 28, 2018 സ്വന്തം ലേഖകന് ബംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് എംഎൽഎ വാഹനാപകടത്തിൽ മരിച്ചു. തുളസിഗരൈ എംഎൽഎ സിദ്ധുഗൗഡയാണ് മരിച്ചത്. ഗോവയിൽ നിന്ന് ബാഗൽകോട്ടിലേക്കുള്ളയാത്രയ്ക്കിടെ അദ്ദേഹം സഞ്ചരിച്ച് കാർ അപകടത്തിൽപ്പെടുകയായിരുന്നു.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ