റിയൽ ഹൈപ്പർമാർക്കറ്റ് വിഷു ബംബർ നറുക്കെടുപ്പിൽ വിജയികളായവർക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്തു
കാഞ്ഞങ്ങാട്: റിയൽ ഹൈപ്പർമാർക്കറ്റിൽ വിഷു ബംബർ നറുക്കെടുപ്പിൽ വിജയികളായവർക്ക് സമ്മാനമായ സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്തു. റിയയൽ പി.ആർ.ഒ മൂത്തൽ നാരായണനാണ് ഗോൾഡ് കോയിൻ വിതരണം ചെയ്തത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ