ഞായറാഴ്‌ച, മേയ് 27, 2018
കൊച്ചി: നെടുമ്പാശ്ശേരിയില്‍ കനത്ത കാറ്റില്‍ വിമാനം റണ്‍വേയില്‍ നിന്ന് മുന്നോട്ട് നീങ്ങി. ശ്രീലങ്കന്‍ എയര്‍വെയ്‌സാണ് ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായി മുന്നോട്ട് നീങ്ങിയത്. പൈലറ്റ് സമയോചിതമായി ഇടപെട്ടതിനാല്‍ വിമാനം തെന്നിമാറിയില്ല. വിമാനത്തില്‍ 200ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു. അധികൃതര്‍ വിമാനം പരിശോധിക്കുകയാണ്‌

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ