സി.പി നാരായണന്‍ എംപി യുടെ പ്രാദേശിക വികസനഫണ്ടിലല്‍ നിന്ന് പിലിക്കോട് ഗ്രാമപഞ്ചായത്തിലെ പാടിക്കീല്‍ ജിയുപിഎസിന് ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ഭരണാനുമതി നല്‍കി.
എംപി ഫണ്ട്: എട്ട് സ്‌കൂളുകള്‍ക്ക് വാഹനം അനുവദിച്ചു
കാസര്‍കോട്: പി.കരുണാകരന്‍ എംപി യുടെ പ്രാദേശികവികസന ഫണ്ടില്‍ നിന്നു ജില്ലയില്‍ മെയ് മാസത്തില്‍ 1,15,41,058 രൂപ അടങ്കല്‍ തുകയുളള 10 പദ്ധതികള്‍ അനുവദിച്ചു. നീലേശ്വരം മുനിസിപ്പാലിറ്റിയിലെ കോട്ടപ്പുറം സിഎച്ച്എംകെഎസ് ജിവിഎച്ച്എസ്എസ്, ബളാല്‍ ഗ്രാമപഞ്ചായത്തിലെ ബളാല്‍ ജിഎച്ച്എസ്എസ്, ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ കുണ്ടംകുഴി ജിഎച്ച്എസ്എസ്, പനത്തടി ഗ്രാമപഞ്ചായത്തിലെ ബളാന്തോട് ജിഎച്ച്എസ്എസ്, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ തൃക്കരിപ്പൂര്‍ വിപിപിഎംകെപിഎസ് ജിഎച്ച്എസ്എസ് എന്നീ സ്‌കൂളുകള്‍ക്ക് സ്‌കൂള്‍ ബസ് വാങ്ങുന്നതിന് 14,00,000 രൂപ വീതവും അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ വേലാശ്വരം ജിയുപിഎസിന് സ്‌കൂള്‍ ബസ് വാങ്ങുന്നതിന് 11,50,000 രൂപയും പളളിക്കര ഗ്രാമപഞ്ചായത്തിലെ കൂട്ടക്കനി ജിയുപിഎസിന് 12,00,000 രൂപയും കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ മയ്യങ്ങാനം മോഡല്‍ അംഗനവാടി കെട്ടിട നിര്‍മ്മാണത്തിന് 12,50,000 രൂപയും ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ പരവനടുക്കം റസിഡന്‍ഷ്യല്‍ സ്‌കൂളിന് സ്‌കൂള്‍ ബസ് വാങ്ങുന്നതിന് 8,16,338 രൂപയും ചെങ്കള ഗ്രാമപഞ്ചായത്തിലെ ചെര്‍ക്കള മാര്‍ത്തോമ എച്ച്എസ് ഫോര്‍ ഡഫിന് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 1,24,720 രൂപയുമാണ് അനുവദിച്ചത്.
സി.പി നാരായണന്‍ എംപി യുടെ പ്രാദേശിക വികസനഫണ്ടിലല്‍ നിന്ന് പിലിക്കോട് ഗ്രാമപഞ്ചായത്തിലെ പാടിക്കീല്‍ ജിയുപിഎസിന് ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ഭരണാനുമതി നല്‍കി.
സി.പി നാരായണന്‍ എംപി യുടെ പ്രാദേശിക വികസനഫണ്ടിലല്‍ നിന്ന് പിലിക്കോട് ഗ്രാമപഞ്ചായത്തിലെ പാടിക്കീല്‍ ജിയുപിഎസിന് ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ഭരണാനുമതി നല്‍കി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ