കഴിഞ്ഞ 13നാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനി ബളാന്തോട്ടെ കാമുകനായ യുവാവിനോടൊപ്പം നാടുവിട്ടത്. പാണത്തൂരില്‍ നിന്നും ബാംഗ്ലൂരും ചെന്നൈയിലും കറങ്ങിയ ശേഷമാണ് മൂന്നാറിലെത്തിയത്. മൂന്നാറില്‍ ഹോട്ടല്‍മാനേജ്‌മെന്റിന് പഠിക്കുകയും ഇവിടെ കാറ്ററിംഗ് സര്‍വ്വീസില്‍ ജോലിക്കാരനുമാണ് ബളാന്തോട്ടെ യുവാവ്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് രാജപുരം പോലീസ് അന്വേഷണം നടത്തുമ്പോഴാണ് ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ചെന്നൈ, ബാംഗ്ലൂര്‍, കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവിടങ്ങളിലെല്ലാം അന്വേഷണം നടത്തിയ പോലീസ് മൂന്നാറില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്.
വീടുവിട്ട പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയും കാമുകനെയും മൂന്നാറില്‍ കണ്ടെത്തി; പോക്‌സോ കുറ്റം ചുമത്തി കാമുകന് അറസ്റ്റില്‍
രാജപുരം: പാണത്തൂര്‍ ചിറങ്കടവില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയും കാമുകനെയും മൂന്നാറില്‍ നിന്നും കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കാമുകനായ ബളാന്തോട്ടെ ജിത്തു പ്രകാശിനെ പോക്‌സോ കുറ്റം ചുമത്തി രാജപുരം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 13നാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനി ബളാന്തോട്ടെ കാമുകനായ യുവാവിനോടൊപ്പം നാടുവിട്ടത്. പാണത്തൂരില്‍ നിന്നും ബാംഗ്ലൂരും ചെന്നൈയിലും കറങ്ങിയ ശേഷമാണ് മൂന്നാറിലെത്തിയത്. മൂന്നാറില്‍ ഹോട്ടല്‍മാനേജ്‌മെന്റിന് പഠിക്കുകയും ഇവിടെ കാറ്ററിംഗ് സര്‍വ്വീസില്‍ ജോലിക്കാരനുമാണ് ബളാന്തോട്ടെ യുവാവ്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് രാജപുരം പോലീസ് അന്വേഷണം നടത്തുമ്പോഴാണ് ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ചെന്നൈ, ബാംഗ്ലൂര്‍, കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവിടങ്ങളിലെല്ലാം അന്വേഷണം നടത്തിയ പോലീസ് മൂന്നാറില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്.
കഴിഞ്ഞ 13നാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനി ബളാന്തോട്ടെ കാമുകനായ യുവാവിനോടൊപ്പം നാടുവിട്ടത്. പാണത്തൂരില്‍ നിന്നും ബാംഗ്ലൂരും ചെന്നൈയിലും കറങ്ങിയ ശേഷമാണ് മൂന്നാറിലെത്തിയത്. മൂന്നാറില്‍ ഹോട്ടല്‍മാനേജ്‌മെന്റിന് പഠിക്കുകയും ഇവിടെ കാറ്ററിംഗ് സര്‍വ്വീസില്‍ ജോലിക്കാരനുമാണ് ബളാന്തോട്ടെ യുവാവ്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് രാജപുരം പോലീസ് അന്വേഷണം നടത്തുമ്പോഴാണ് ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ചെന്നൈ, ബാംഗ്ലൂര്‍, കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവിടങ്ങളിലെല്ലാം അന്വേഷണം നടത്തിയ പോലീസ് മൂന്നാറില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ